ക​ട്ടി​പ്പാ​റ ന​സ്‌​റ​ത്ത് യു​പി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, November 5, 2024 1:16 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഉ​പ​ജി​ല്ല ക​ലാ​മേ​ള​യി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ 76 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​നം നേ​ടി​യ ക​ട്ടി​പ്പാ​റ ന​സ്‌​റ​ത്ത് യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന അ​നു​മോ​ദ​ന സം​ഗ​മം ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മി​ല്‍​ട്ട​ന്‍ മു​ള​ങ്ങാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ശ്‌​റ​ഫ് പൂ​ലോ​ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. ഷ​മീ​ര്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ന്‍​സി വി​നു, സീ​നീ​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി.​പി. സാ​ജി​ദ്, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ഷെ​ഹ്‌​സ കാ​ത്തൂ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജി​ജോ തോ​മ​സ്, ക​ലാ​വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ കെ.​ജി. ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ട്ടി​പ്പാ​റ​യി​ല്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. കെ.​യു. തോ​മ​സ്, സി.​എ​സ്. ധ​ന്യ, കെ.​എം. എ​ലി​സ​ബ​ത്ത്, സൗ​മ്യ ജോ​സ​ഫ്, മ​ഞ്ജു മാ​ത്യൂ, സി​സ്റ്റ​ര്‍ സെ​ബി, ഡ​യാ​ന ജോ​സ​ഫ്, ജി​യ ജോ​സ​ഫ്, ലി​ബി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.