Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഒറ്റരാത്രി കൊണ്ട് പിടികിട്ടാപ്പുള്ളികള്‍ അടക്കം നിരവധി പ്രതികളെ പിടികൂടി പോലീസ്
Monday, November 4, 2024 1:13 AM IST
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ രാത്രി നാലേകാല്‍ മണിക്കൂര്‍ സമയം പോലീസ് നടത്തിയ കോമ്പിംഗ് ഓപ്പറേഷനില്‍ (സംയുക്ത പരിശോധന) പിടിയിലായത് നിരവധി നിയമലംഘകര്‍.
കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല് മീണയുടെ നിര്‍ദേശപ്രകാരം 02.11 ന് രാത്രി 11 മുതല്‍ 03.11 ന് പുലര്‍ച്ചെ മൂന്നുമണിവരെ നടത്തിയ സ്പെഷല്‍ ഓപറേഷനില്‍ കോഴിക്കോട് നഗരത്തില്‍ നിന്നു പടിയിലായത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസ് പ്രതികളും മദ്യപിച്ചു വാഹനം ഓടിച്ചവരും ഉള്‍പ്പെടെ നിരവധി നിയമലംഘകരാണ്.
വര്‍ധിച്ചു വരുന്ന മയക്കു മരുന്ന് വില്പനയും ഉപയോഗവും ഗുണ്ടാ -ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും മോഷണവും അമര്‍ച്ച ചെയ്യാനുദേശിച്ചാണ് കോമ്പിംഗ് ഓപ്പറേഷന് നനടത്തിയത്. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും 38 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്. വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി പാളയം ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നും മലപ്പുറം കുറ്റിപ്പുറം കച്ചേരിപറമ്പ് തടത്തില്‍ റഹ്മാന് സഫാത്ത് (60), കൊടുവള്ളി മാനിപുരം കല്ലുവീട്ടില്‍ കെ.വി.ഹബീബ് റഹ്മാന് (24), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ കെ.അജിത്ത് (23) എന്നിവരെ വിവിധ കേസുകളിലായി കസബ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ച 38 ഓളം പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് വച്ചു മദ്യപാനം നടത്തിയതിനും വില്‍പ്പനയ്ക്കായി മദ്യം അനധികൃതമായി കൈവശം വച്ചതിനും 21 ഓളം പേര്‍ക്കെതിരെയും അബ്കാരി നിയമം പ്രകാരം വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ച 27 ഓളം പേര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമംപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാപാര സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സമീപം കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി സംശയസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആറു പേരെ കരുതല്‍ തടങ്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപമുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതി തിരുവനന്തപുരം സുകുഭവന്‍ സുജിത്ത് (40), കോഴിക്കോട് ജില്ലാ കോടതിക്ക് സമീപമുള്ള എന്‍എംഡിസിയുടെ വാതില്‍ പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി ചക്കുംകടവ് ആനമാട് കച്ചേരി വീട്ടില്‍ ഷഫീഖ് (42), മാറാട് പൊട്ടാംകണ്ടി പറമ്പില്‍ വച്ച് സ്ത്രീയെയും ഭര്‍ത്താവിനെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകന് നേരെ കല്ലെറിയുകയും ചെയ്ത കേസിലെ പ്രതി മാറാട് പൊറ്റാംകണ്ടിപറമ്പ് കൊണ്ടാരം സുരേഷ് (40) എന്നീ പിടികിട്ടാപ്പുള്ളികള്‍ കോമ്പിംഗ് ഓപ്പറേഷനില്‍ പിടിയിലായി. ഈ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
കോഴിക്കോട് സിറ്റിയില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ചുമതലയുള്ള അഡീഷണല്‍ എസ്പി, ഒന്‍പതു എസിപിമാര്‍, 17 ഇന്‍സ്പെക്ടര്‍മാര്‍, അമ്പതോളം എസ്ഐമാര്‍, 250ഓളം പോലീസുകാര്‍ എന്നിവര്‍ കോമ്പിംഗ് ഓപ്പറേഷനില്‍ പങ്കെടുത്തു.
വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
കൊയിലാണ്ടി: കഴിഞ്ഞ ദിവസം പന്തലായനിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും അടിച്ചു പരിക്
കൊലക്കേസ് പ്രതികള്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു
കോഴിക്കോട്: കൊലക്കേസ് പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരി
കാലിത്തീറ്റ വിലക്കയറ്റവും ചെലവും; കര്‍ഷകര്‍ ക്ഷീരമേഖല വിടുന്നു
സ്വന്തം ലേഖകന്‍
കോഴിക്കോട്: കാലിത്തീറ്റ വില വര്‍ധനവും കന്നുകാലി വളര്‍ത്തല്‍ ലാഭകരമല്ലാത്തതും കാരണം ക്ഷീര കര്‍ഷക
കര്‍ഷകരുടെ വരുമാനം 19 ഇരട്ടി കൂടിയപ്പോള്‍ ശമ്പളത്തില്‍ 436 ഇരട്ടി വര്‍ധന: പി.എസ്.ശ്രീധരന്‍പിള്ള
കോഴിക്കോട്: ഐക്യകേരളം രൂപപ്പെട്ടശേഷം 55 വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം 19 ഇരട്ടി വര്‍ധിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ
തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടം സന്ദർശിച്ച് പ്രിയങ്ക
കേണിച്ചിറ: തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിച്ചും തൊഴിലിടം സന്ദർശിച്ചും വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർ
വയനാട്ടില്‍ പ്രിയങ്ക വിജയിച്ചാല്‍ അത് ജനങ്ങളുടെ പരാജയമാകും: അനില്‍ ആന്റണി
നിലമ്പൂര്‍: വയനാട്ടില്‍ പ്രിയങ്കാഗാന്ധി വിജയിച്ചാല്‍ അത് ജനങ്ങളുടെ പരാജയമാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍
കോർപറേറ്റുകളുടെ 16 ലക്ഷം കോടി എഴുതിത്തള്ളിയപ്പോൾ കർഷകർക്ക് ലഭിച്ചത് ജപ്തി നോട്ടീസ്: പ്രിയങ്ക ഗാന്ധി
മുള്ളൻകൊല്ലി: കോർപറേറ്റുക ളുടെ 16 ലക്ഷം കോടി എഴുതി തള്ളുന്പോൾ മുള്ളൻകൊല്ലിയിലെ കർഷകർക്ക് ലഭിക്കുന്നത് ജപ്തി നോട്
കട്ടിപ്പാറ നസ്റത്ത് യുപിഎസ് വിദ്യാര്‍ഥികളെ അനുമോദിച്ചു
താമരശേരി: താമരശേരി ഉപജില്ല കലാമേളയില്‍ യുപി വിഭാഗത്തില്‍ 76 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടിയ കട്ടിപ്പാറ നസ്റത്ത്
സിറ്റി ഉപജില്ല സ്കൂള്‍ കലോത്സവം: സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഓവറോള്‍ ചാമ്പ്യന്മാര്
കോഴിക്കോട്: സിറ്റി ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ 471 പോയിന്റ് നേടി സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് ഓ
നാദാപുരം- കല്ലാച്ചി റോഡിലെ കുഴി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു
നാദാപുരം: നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴികള്‍ അടക്കണമെന്നും ഗതാഗത പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്
പഠനമുറികള്‍ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പട്ടികജാതി വിഭാഗത്തി
പ്രൊവിഡന്‍സിന്റെ "കൂട്ട്' പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സേവനപദ്ധതിയുടെ ഭാഗമായി ബൈരായികുളം ഗവണ്മെന്റ് എല്‍പി
സ്കൂളിലെ അതിക്രമത്തില്‍ പിടിഎ പ്രതിഷേധിച്ചു
പേരാമ്പ്ര: എന്‍ഐ എംഎല്‍പി സ്കൂളില്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അതിക്രമം നടത്തിയതായി സ്കൂള്‍ പിടിഎ ആ
സംരംഭക സാധ്യതകളെ വിശദീകരിക്കുന്ന സെമിനാര്‍ 18ന്
കോഴിക്കോട്: കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്, എസ്എന്‍ഇഎസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പ്രസാദ്
ചുരം ബൈപാസ് നിര്‍മാണ ജനകീയ സംഗമം ഇന്ന്
താമരശേരി: നിര്‍ദിഷ്ട ചുരം ബൈപാസ് ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ റോഡ് യാഥാര്‍ഥ്യമാക്കി ചുരത്തിലെ യാത്രാദുരിതം
മലാപറമ്പ് മേൽപ്പാത: കാലാവസ്ഥ പ്രതികൂലമായാല്‍ പ്രവൃത്തി നീളും
സ്വന്തം ലേഖകന്‍
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപാസ് ആറുവരിയാക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് മേൽപ്പാതയുട
വീട് നിര്‍മാണ പ്രവൃത്തിക്കിടെ വീണുപരിക്കേറ്റ തൊഴിലാളി മരിച്ചു
നാദാപുരം: വീടിന്റെ നിര്‍മാണ പ്രവൃത്തിക്കിടെ വീണു ഗുരുതമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ചേലക്കാട് ചാമക്കാലില്‍ ചന്ദ്
ഒറ്റരാത്രി കൊണ്ട് പിടികിട്ടാപ്പുള്ളികള്‍ അടക്കം നിരവധി പ്രതികളെ പിടികൂടി പോലീസ്
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ രാത്രി നാലേകാല്‍ മണിക്കൂര്‍ സമയം പോലീസ് നടത്തിയ കോമ്പിംഗ് ഓപ്പറേഷനില
മുനമ്പം നിവാസികൾക്കു ഐക്യദാർഢ്യവുമായി ഡിഎഫ്സി താമരശേരി രൂപത
കോഴിക്കോട്: കുടിയിറക്ക് ഭീഷണി നേരിടുന്ന എറണാകുളം ചെറായി മുനമ്പം നിവാസികളുടെ നിലനിൽപ്പു സമരത്തിന് ദീപിക ഫ്രണ്ട്സ്
ഷിബിൻ വധം: വിദേശത്തുള്ള മുഖ്യപ്രതിയെ നാട്ടിലെത്തിക്കാൻ പോലീസ് നടപടികൾ തുടങ്ങി
നാദാപുരം: വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ. ഷിബിൻ വധക്കേസിൽ കോടതി ശിക്ഷിച്ച മുഖ്യ പ്രതിയെ വിദേശത്ത് നിന്ന് നാട്ടി
നവ്യ ഹരിദാസ് പട്ടികവർഗ ഉന്നതികളിൽ സന്ദർശനം നടത്തി
മാനന്തവാടി: വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തി
വയനാട് മെഡിക്കൽ കോളജ്: ശോച്യാവസ്ഥയ്ക്കു പരിഹാരം കാണുമെന്ന് പ്രിയങ്ക ഗാന്ധി
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആധുനിക ചികിത്സാസൗകര്യം ഒരുക്കുന്നതിന് ഇടപെടുമെന്ന് വയനാട് പാ
യുഡിഎഫ് ക്യാന്പിൽ ആവേശം പരത്തി രാഹുലും പ്രിയങ്കയും
മാനന്തവാടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും യുഡിഎഫ് ക്യാന്പിൽ ആവേശം പ
മലബാർ ഗോൾഡ് : തണൽ ഫാർമസിയുടെ ആദ്യ ബ്രാഞ്ച് പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: മലബാർ ഗോൾഡ് -തണൽ ഫാർമസിയുടെ ആദ്യ ബ്രാഞ്ച് പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്തു. പ്രൊഡക്ഷൻ കേന്ദ്രങ്ങളിൽനിന്ന് ഇട
കക്കൂസ് മാലിന്യം മൂന്ന് ഇടങ്ങളിലായി തള്ളി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് പ്രദേശത്ത് മൂന്നിടങ്ങളിലായി
സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ള
യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: കൃഷി നാശവും വന്യമൃഗശല്യത്താലും പ്രതിസന്ധിയിലായ കർഷകരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ അവഗണിക്കുകയാണെന്ന്
അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ കേരളത്തിന് നാണക്കേടായി മാറുന്നു: കെ.എം. ഷാജി
പേരാമ്പ്ര: അടിമുടി അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാർ കേരളത്തിന് നാണക്കേടായിമാറുന്നുവെന്ന് മുസ്ലിം ലീഗ് സം
മുക്കം ഉപജില്ല സ്കൂൾ കലോത്സവം: പുതിയ ട്രോഫികളുടെ പ്രദർശനം സംഘടിപ്പിച്ചു
കൊടിയത്തൂർ: പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മുക്കം ഉപജില്ല സ്കൂൾ കലോത്സവ നഗരിയിലെ ട്രോഫി കമ്മിറ്റി ഓഫീസിന്റ
ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വട്ടച്ചിറ-വയലട റോഡ് വേണമെന്നാവശ്യം; ജനകീയ കൺവൻഷൻ വിളിച്ചു ചേർക്കും
കൂരാച്ചുണ്ട്: ജില്ലയിൽ തന്നെ അറിയപ്പെടുന്ന പനങ്ങാട് പഞ്ചായത്തിലെ വയലട ടൂറിസം കേന്ദ്രത്തെയും കൂരാച്ചുണ്ട് പഞ്ചായത്തില
"ഉരുൾപൊട്ടൽ സാധ്യതാ മേഖലയിലെ പാറഖനനം നിർത്തണം'
കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുള്ളൻകുന്ന് പാമ്പിരിയൻ പാറ ക്വാറിയിൽ ഗ്രനേറ്റ് ഖനനം ഇനിയും തുടരുകയാണെങ്കി
നിയന്ത്രണംവിട്ട പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
കുറ്റ്യാടി: ചുരം റോഡിൽ മുളവട്ടത്ത് വീണ്ടും വാഹനാപകടം. പൂതംപാറ ഇറക്കത്തിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഒന്‍പത് അടി താ
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആവേശമായി വനിതാ സ്ക്വാഡ്
കാരശേരി: പ്രിയങ്കാഗാന്ധിക്കായി വനിതകളുടെ പ്രചരണം ആവേശമായി. വനിതാ സ്ക്വാഡ് മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ഒരേസമ
കർഷക മാർച്ച് നടത്തി
താമരശേരി: കേന്ദ്ര സർക്കാരും ടയർ കമ്പനികളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, റബറിന്റെ വിലയിടിവ് തടയുക എന്നീ ആ
കുളത്തുവയൽ സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ് സമാപിച്ചു
കുളത്തുവയൽ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സുകൾക്കായി സംഘടിപ്പിച്ച റെയ്ഞ്ചേഴ്സ് ക്യാമ്പ് സമാ
സിഎച്ച് മേല്‍പ്പാലം പ്രവൃത്തി; വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്ന്
കോഴിക്കോട്: സിഎച്ച് മേല്‍പ്പാലം പ്രവൃത്തിയുടെ ഭാഗമായി കടമുറികള്‍ ഒഴിഞ്ഞുകൊടുത്ത വ്യാപാരികളെ ഉടന്‍ പുനരധിവസിപ്പി
ആനുകൂല്യ നിഷേധത്തിനെതിരേ അനിശ്ചിതകാല പണിമുടക്കം
മുക്കം: കഴിഞ്ഞ എട്ട് വർഷക്കാലമായി ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും കവർന്നെടുത്ത ഇടത് സർക്കാരിന്റെ ജനദ്രോഹ നടപട
പേരാമ്പ്ര സികെജിഎം ഗവ. കോളജ് ഹരിത കാമ്പസായി പ്രഖ്യാപിച്ചു
പേരാമ്പ്ര: മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി സികെജിഎം ഗവ. കോളജ് ഹരിത കാമ്പസായി പ്രഖ്യാപിച്ചു. കോളജ
കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന പരീക്ഷാസമയം പുനഃക്രമീകരിക്കണം: എഎച്ച്എസ്ടിഎ
കോഴിക്കോട്: മാര്‍ച്ച് മൂന്നുമുതല്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളുടെ സമയം പുനഃക്രമീകരിക്ക
സ്കൂൾ കായികമേള; ദീപശിഖ ഘോഷയാത്രയ്ക്ക് താമരശേരിയിൽ സ്വീകരണം നൽകി
താമരശേരി: ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്കൂൾ കായികമേളയുടെ മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പ് ജോയ
യൂത്ത് വിത്ത് പ്രിയങ്ക കാമ്പയിൻ സംഘടിപ്പിച്ചു
കോടഞ്ചേരി: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് യൂത്ത് വിത്ത് പ്
വാർഡുവിഭജനം അട്ടിമറിക്കാനുള്ള സിപിഎം നീക്കം ചെറുക്കും: സി.പി.എ. അസീസ്
പേരാമ്പ്ര: ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വാർഡ് വിഭജന പ്രക്രിയ അട്ടിമറിക്കാനുള്ള സിപിഎം നീക്കം
മുനമ്പം ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു
കോടഞ്ചേരി: വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ക
മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം : മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നതായി ആക്ഷേപം
കോഴിക്കോട്: പോസ്റ്റുമോർട്ടം കൂടുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ ഗവ. മെഡിക്കൽ കോളജ് മോർച്ചറി വീർപ്പുമുട്ടുന്നു.
സംസ്ഥാന ആട്യ പാട്യ ചാമ്പ്യൻഷിപ്പ്: കോഴിക്കോട് ജേതാക്കൾ
കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ആട്യ പാട്യ ചാമ്പ്യൻഷിപ്പിൽ ജൂണിയർ ഗേൾസ് വിഭാഗത്തിൽ കോഴിക്കോട് ജേതാക്
മോഷണ കേസുകളിലെ പ്രതിയായ പത്തനംതിട്ട സ്വദേശി പിടിയില്‍
കോഴിക്കോട് : കോഴിക്കോട് പാളയത്തുള്ള മഹാലക്ഷ്മി ഗോൾഡ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്നും 35,000 രൂപ വില വരുന്ന ഓപ്പോ മൊബൈൽ ഫ
വേതനം മുടങ്ങിയിട്ട് രണ്ട് മാസം; പ്രതിഷേധത്തില്‍ റേഷന്‍ വ്യാപാരികള്‍
കോഴിക്കോട്: രണ്ടുമാസമായി കുടിശികയായ വേതനം ഉടന്‍ അനുവദിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസ
ഹയര്‍ സെക്കന്‍ഡറി അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫര്‍ അനിശ്ചിതമായി നീളുന്നു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫര്‍ അനിശ്ചിതമായി വൈകുന്നതായി അധ്യാപകര്‍. പൊതു സ്ഥലംമാറ്റം
ക്രിമിനലുകളായ അതിഥിതൊഴിലാളികളെ കണ്ടെത്താൻ ആക്ഷൻ പ്ലാൻ വേണം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ക്രിമിനലുകളായ ഒട്ടേറെഅതിഥിതൊഴിലാളികൾ വിവിധ സ്ഥലങ്ങളിൽ പണിയെടുക്കുന്നത് സ്വൈരജീവിതത്തിന് ഭീഷണിയാക
സദാചാര അക്രമം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
കോഴിക്കോട്: ബാലുശേരി സദാചാര ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാതെ പോലീസ്.കോക്കല്ലൂർ അങ്ങാടിയിൽ പട്ടാപ്പക
അധ്യാപകനില്‍നിന്ന് കള്ളനോട്ടുകള്‍ പിടിച്ച സംഭവം: നോട്ടുകള്‍ അച്ചടിച്ചത് കേരളത്തിനു പുറത്ത്; കേസ് ക്രൈംബ്രാഞ്ചിനു കൈമാറും
കോഴിക്കോട്: സ്കൂള്‍ അധ്യാപകനില്‍നിന്ന് 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേസന്വേഷണം ഊര്‍ജിത

Latest News
പിന്തുണ പാർലമെന്റിൽ ഒതുങ്ങണം; കോൺഗ്രസിനോടുള്ള "യെച്ചൂരി നയം' മാറ്റി സിപിഎം
നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കേണ്ട; പറഞ്ഞതിൽ ഉറച്ചുനിൽക്കുനിൽക്കുന്നെന്ന് സന്ദീപ് വാര്യര്‍
അച്ചടക്കലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; വയോധികന് മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കനത്തമഴ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ മലിനജലം കയറി
Thiruvananthapuram
പാപ്പച്ചൻ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തളളി
Kollam
എംസി റോഡിൽ ടൂറിസ്റ്റ് ബസിന് തീ പിടിച്ചു
Pathanamthitta
ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; ആറുപേര്‍ക്കു പരിക്ക്
Alappuzha
കുമാരനല്ലൂരിലെ മോഷണങ്ങള്‍ക്കു പിന്നില്‍ പളനിസ്വാമി?
Kottayam
ദൃശ്യഭംഗിയുണ്ട്; പക്ഷേ അപകടം പതിയിരിക്കുന്നു
Idukki
പുന്നമറ്റത്തെ പുറന്പോക്ക് ഏറ്റെടുക്കാൻ വീണ്ടും ഹൈക്കോടതി ഉത്തരവ്
Ernakulam
വെടിക്കെട്ടും ആന എഴുന്നള്ളിപ്പും: പ്രതിഷേധജ്വാല നടത്തി
Thrissur
കന്നിമാരിയിൽ കള്ളിൽ കലർത്താനെത്തിച്ച 1435 ലിറ്റർ സ്പിരിറ്റ് പിടികൂടി
Palakkad
കരിപ്പൂരില്‍ 32 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
Malappuram
തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി
Wayanad
ഷീ ടോയ്ലറ്റുകൾക്ക് പൂട്ട്; നഷ്ടം 3.4 കോടി
Kannur
ലൈസന്‍സിന്റെയും ആർസിയുടെയും അച്ചടി ജില്ലാതലത്തിലാക്കണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top