മു​ക്കം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം: പു​തി​യ ട്രോ​ഫി​ക​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു
Monday, November 4, 2024 1:13 AM IST
കൊ​ടി​യ​ത്തൂ​ർ: പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച മു​ക്കം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ ട്രോ​ഫി ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പു​തി​യ ട്രോ​ഫി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. മു​ക്കം എ​ഇ​ഒ ടി. ​ദീ​പ്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രോ​ഫി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ പ്ലൈ ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ. അ​ബ്ദു​ൽ അ​സീ​സ് ആ​രി​ഫ്, എ​ജ്യു​ഹ​ബ് ഡ​യ​റ​ക്ട​ർ വി.​പി. ഇ​ഹാ​ബ്, എ​ൻ​ഐ​ടി അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​കെ. മു​ഹ​മ്മ​ദ് ശാ​ഫി എ​ന്നി​വ​ർ എ​ഇ​ഒ ടി. ​ദീ​പ്തി​യ്ക്ക് പു​തി​യ ട്രോ​ഫി​ക​ൾ കൈ​മാ​റി.

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഷാ​ഹി​ന, മു​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഗ​ഫൂ​ർ, പ്രി​ൻ​സി​പ്പ​ൽ ഫോ​റം ക​ൺ​വീ​ന​ർ ഷ​ക്കീ​ബ് കീ​ല​ത്ത്, എ​ച്ച് ഫോ​റം ക​ൺ​വീ​ന​ർ സി​ബി കു​ര്യാ​ക്കോ​സ്, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​എ​സ്. ബി​ജു, ക​ൺ​വീ​ന​ർ ജി. ​സു​ധീ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് ഖാ​സി​മി, സി. ​ഫ​സ​ൽ ബാ​ബു, ജി. ​സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.