ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി എ​ന്‍​എ​ബി​എ​ച്ച് നി​ല​വാ​ര​ത്തി​ലേ​ക്ക്
Sunday, October 6, 2024 5:17 AM IST
പു​ഴ​ക്കാ​ട്ടി​രി: നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഴ​ക്കാ​ട്ടി​രി ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍​ഡ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് (എ​ന്‍​എ​ബി​എ​ച്ച്) നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തും.

പു​ഴ​ക്കാ​ട്ടി​രി ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ എ​ന്‍​എ​ബി​എ​ച്ച് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ചേ​ര്‍​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​കു​ല്‍​സു ച​ക്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ​ക്കു​ട്ടി, ആ​രോ​ഗ്യ​സ​മി​തി അ​ധ്യ​ക്ഷ ശ​ര​ണ്യ​സ​തീ​ഷ്, വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ ഖ​ദീ​ജ ബീ​വി, പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഹ​റ,

എ​ച്ച്എം​സി അം​ഗം കെ.​പി. സാ​ദി​ഖ്അ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​ജി​തി​ന്‍, ക്വാ​ളി​റ്റി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി. സീ​മ, അം​ഗ​ങ്ങ​ളാ​യ ഡോ. ​റോ​ഷ്നി പ​ര്‍​വീ​ന്‍, ഡോ. ​സു​ജി​ത് രാ​ജ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി.