വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ക​ര്‍​മ​സ​മി​തി
Thursday, October 3, 2024 4:01 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: വ​യോ​ജ​ന​വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം പെ​രി​ന്ത​ല്‍​മ​ണ്ണ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് ഹാ​ളി​ല്‍ ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​യോ​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​ര്‍​മ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നും ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഡോ. ​ബെ​ന​വ​ന്‍ പ​റ​ഞ്ഞു. ഡോ. ​സാ​മു​വ​ല്‍ കോ​ശി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രാ​യ ഡോ.​കെ. വാ​സു​ദേ​വ​ന്‍, മു​ന്‍ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, ലീ​ലാ​വ​തി, കു​ഞ്ഞാ​ല​ന്‍ ഹാ​ജി, പി.​പി. വാ​സു​ദേ​വ​ന്‍, സി. ​സേ​തു​മാ​ധ​വ​ന്‍, സി.​വി. സ​ദാ​ശി​വ​ന്‍, സൈ​ത​ല​വി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ചി​ത്ര​ര​ച​ന​യി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. ഐ​എം​എ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷാ​ജി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, ഡോ. ​നി​ളാ​ര്‍ മു​ഹ​മ്മ​ദ്, ഡോ.​കെ.​എ. സീ​തി, ഡോ.​വി.​യു. സീ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ, ഉ​ഷ പൂ​ര്‍​ണി​മ,

കെ.​ആ​ര്‍. ര​വി, ഡോ.​കെ.​ബി. ജ​ലീ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ സ​ദ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ന്തേ​വാ​സി​ക​ളു​മാ​യി മാ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​വ​ദി​ച്ചു. അ​ന്തേ​വാ​സി​ക​ള്‍​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ളും ന​ല്‍​കി.