ബി​രി​യാ​ണി ച​ല​ഞ്ച് വി​ഹി​തം ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ന​ല്‍​കി
Wednesday, October 2, 2024 5:16 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കു​റ്റി​മു​ണ്ട എ​സ്കെ​എ​സ്എ​സ്എ​ഫ് യൂ​ണി​റ്റ് ക​മ്മി​റ്റി സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ചി​ല്‍ ല​ഭ്യ​മാ​യ തു​ക​യു​ടെ വി​ഹി​തം ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ നാ​ലാം ഷി​ഫ്റ്റി​ലേ​ക്ക് ന​ല്‍​കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി തു​ക ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് മെ​ന്പ​ര്‍ സി.​കെ. സു​രേ​ഷ്, മ​രു​പ്പ​ച്ച കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഹ്മ​ത്തു​ള്ള മൈ​ലാ​ടി, അ​ഷ്ക്ക​ര്‍ ദാ​രി​മി, റ​സാ​ക്ക്, ബാ​പ്പു​ട്ടി, എം.​ആ​ര്‍. സോ​മ​ന്‍, മ​ര്‍​ഹ​ബ കു​ഞ്ഞാ​ണി, എം.​കെ. മാ​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.