കേജരിവാളിന്‍റെ ജാമ്യഹർജി 17ന് പരിഗണിക്കും
കേജരിവാളിന്‍റെ ജാമ്യഹർജി 17ന് പരിഗണിക്കും
Saturday, July 6, 2024 1:59 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സി​ബി​ഐ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

ജാ​മ്യ​ത്തി​നാ​യി കേ​ജ​രി​വാ​ൾ കീ​ഴ്ക്കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന സി​ബി​ഐ​യു​ടെ വാ​ദം ഹൈ​ക്കോ​ട​തി നേ​രത്തേ അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വാ​ദ​ത്തി​നി​ടെ കേ​ജ​രി​വാ​ൾ നേ​രി​ട്ടു ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ പി​ന്നീ​ട് കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 17ന് ​ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.