ഇൻഡോർ ആശ്രമത്തിൽ മരിച്ചത് ആറ് കുട്ടികൾ
ഇൻഡോർ ആശ്രമത്തിൽ മരിച്ചത് ആറ് കുട്ടികൾ
Saturday, July 6, 2024 1:59 AM IST
ഇ​​​​ൻ​​​​ഡോ​​​​ർ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഇ​​​​ൻ​​​​ഡോ​​​​റി​​​​ൽ ശ്രീ ​​​​യു​​​​ഗ​​​​പു​​​​രു​​​​ഷ് ധാം ​​​​ബാ​​​​ലാ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ടെ ആ​​​​റ് കു​​​​ട്ടി​​​​ക​​​​ൾ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞു. ഇ​​​​തി​​​​ൽ നാ​​​​ലു​​​​പേ​​​​ർ​​​​ക്കു കോ​​​​ള​​​​റ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യി ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു.

രോ​​​​ഗ​​​​ബാ​​​​ധ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ആ​​​ശ്ര​​​മം അ​​​ധി​​​കൃ​​​ത​​​ർ കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്ത് കൈ​​​​മാ​​​​റി​​​​യി​​​​ല്ലെ​​​​ന്ന് ജി​​​​ല്ലാ​​​​ക​​​​ള​​​​ക്ട​​​​ർ ആ​​​​ശി​​​​ഷ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.


ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​ൽ മാ​​​​ലി​​​​ന്യം ക​​​​ല​​​​ർ​​​​ന്ന​​​​താ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം മ​​​റ്റു ര​​​ണ്ടു​​​കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.