വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ്: വി​ട്ടു​വീ​ഴ്ച​യില്ലെന്ന് വ്യക്തമാക്കി സർക്കാർ
വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ്: വി​ട്ടു​വീ​ഴ്ച​യില്ലെന്ന് വ്യക്തമാക്കി സർക്കാർ
Sunday, January 5, 2025 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, നി​​​ശ്ച​​​യി​​​ച്ച തു​​​ക​​​യ്ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വീ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു വ​​​രു​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ താ​​​മ​​​സ​​​സ്ഥ​​​ലം ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്ക് ടൗ​​​ണ്‍​ഷി​​​പ്പ് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 100ൽ ​​​താ​​​ഴെ വീ​​​ടു​​​ക​​​ൾ സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​വ​​​രു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

30 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് 1000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യു​​​ള്ള ഒ​​​രു വീ​​​ടി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ചെ​​​ല​​​വാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി, മൊ​​​ത്ത​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണം ന​​​ട​​​ക്കു​​​ന്പോ​​​ഴു​​​ള്ള തു​​​ക​​​യി​​​ൽ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ കു​​​റ​​​വു മാ​​​ത്രം പ്ര​​​തീ​​​ക്ഷി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നു പ​​​റ​​​ഞ്ഞു.

വീ​​​ടു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണച്ചെ​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ​​​ന്പാ​​​ടും നി​​​ല​​​വി​​​ലു​​​ള്ള രീ​​തി​​യി​​ൽ ആ​​​നു​​​പാ​​​തി​​​ക കു​​​റ​​​വു വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രു​​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. 25 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും ഇ​​​തി​​​ന്‍റെ ടൗ​​​ണ്‍​ഷി​​​പ്പി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി ന​​​ൽ​​​കി​​​യാ​​​ൽ സ്വ​​​ന്തം ചെ​​​ല​​​വി​​​ൽ നി​​​ർ​​​മി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നു​​​മു​​​ള്ള സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​വും ത​​​ള്ളി. ടൗ​​​ണ്‍​ഷി​​​പ്പി​​​ലെ എ​​​ല്ലാ വീ​​​ടു​​​ക​​​ളും ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ണ്‍​ട്രാ​​​ക്ട് സൊ​​​സൈ​​​റ്റി നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ഒ​​​രു വീ​​​ടി​​​ന് 12 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് നി​​​ർ​​​മാ​​​ണ ചെ​​​ല​​​വ് ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു പ​​​റ​​​ഞ്ഞ കേ​​​ര​​​ള സ്റ്റേ​​​റ്റ് ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളോ​​​ട് നി​​​ർ​​​മി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ എ​​​ണ്ണം തു​​​ക​​​യ്ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡി​​​നെക്കൊ​​​ണ്ട് 10 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​പ്പി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്നും 1.5 കോ​​​ടി രൂ​​​പ​​​യാ​​​ണ് ചെ​​​ല​​​വാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും എ​​​ഐ​​​വൈ​​​എ​​​ഫ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ യോ​​​ഗ​​​ത്തെ അ​​​റി​​​യി​​​ച്ച​​​പ്പോ​​​ൾ, നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി മ​​​റ്റാ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ഊ​​​രാ​​​ളു​​​ങ്ക​​​ലാ​​​ണ് എ​​​ല്ലാ നി​​​ർ​​​മാ​​​ണപ്ര​​​വൃ​​​ത്തി​​​യും ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ലൈ​​​ഫ് ഭ​​​വ​​​നപ​​​ദ്ധ​​​തി​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന തു​​​ച്ഛ​​​മാ​​​യ തു​​​ക​​​യും യോ​​​ഗ​​​ത്തി​​​ൽ പ​​​രാമർ​​​ശ വി​​​ഷ​​​യ​​​മാ​​​യി. എ​​​ന്നാ​​​ൽ, മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യും വി​​​ധ​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​നം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ട്ടുവീ​​​ഴ്ച ചെ​​​യ്താ​​​ൽ ഒ​​​ന്നോ ര​​​ണ്ടോ ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ശാ​​​ര​​​ദാ മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.