മു​ന​മ്പം ഭൂ​പ്ര​ശ്‌​നം: മ​നു​ഷ്യ ച​ങ്ങ​ല ഇ​ന്ന്
മു​ന​മ്പം ഭൂ​പ്ര​ശ്‌​നം: മ​നു​ഷ്യ ച​ങ്ങ​ല ഇ​ന്ന്
Sunday, January 5, 2025 2:01 AM IST
വൈ​​​പ്പി​​​ന്‍: മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ണ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് വൈ​​​പ്പി​​​ന്‍ ബേ​​​സി​​​ക് ക്രി​​​സ്റ്റ്യ​​​ന്‍ ക​​​മ്യൂ​​​ണി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​നു​​​ഷ്യ ച​​​ങ്ങ​​​ല ഇ​​​ന്ന്.

സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ ഫോ​​​ര്‍​ട്ട് വൈ​​​പ്പി​​​ന്‍ മു​​​ത​​​ല്‍ മു​​​ന​​​മ്പം ഭൂ​​​സ​​​മ​​​ര​​​പ​​​ന്ത​​​ല്‍​വ​​​രെ 25 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൈ​​​ര്‍​ഘ്യ​​​ത്തി​​​ലാ​​​ണ് മ​​​നു​​​ഷ്യ​​​ച്ച​​​ങ്ങ​​​ല തീ​​​ര്‍​ക്കു​​​ന്ന​​​ത്. വൈ​​​കി​​​ട്ട് നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ച്ച​​​ങ്ങ​​​ല​​​യി​​​ല്‍ കാ​​​ല്‍ ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ര്‍ ക​​​ണ്ണി​​​ക​​​ളാ​​​കും.

ഫോ​​​ര്‍​ട്ട്‌​​​വൈ​​​പ്പി​​​നി​​​ല്‍ വ​​​രാ​​​പ്പു​​​ഴ രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്‍ ഡോ. ​​​ആ​​​ന്‍റ​​​ണി വാ​​​ലു​​​ങ്ക​​​ലും മു​​​ന​​​മ്പ​​​ത്ത് സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ല്‍ കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത മെ​​​ത്രാ​​​ന്‍ ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ലും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​തി​​​ന്റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ പ​​​ള​​​ളി പ്പു​​​റം മ​​​ഞ്ഞു​​​മാ​​​താ ഇ​​​ട​​​വ​​​ക​​​യി​​​ല്‍ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ന​​​ട​​​ത്തി.


ക​മ്മീ​ഷ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ തൃ​പ്തി​യെ​ന്ന് സ​മ​ര​സ​മി​തി

മു​​​ന​​​ന്പം: മു​​​ന​​മ്പ​​ത്തു ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​ൽ പ്ര​​​തീ​​​ക്ഷ​​​യു​​ണ്ടെ​​ന്ന് ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി. ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മ​​​റി​​​ഞ്ഞു​​​ള്ള തീ​​​രു​​​മാ​​​നം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​കൂ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും സ​​​മ​​​ര​​​സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ജോ​​​സ​​​ഫ് ബെ​​​ന്നി കു​​​റു​​​പ്പ​​​ശേ​​​രി പ​​​റ​​​ഞ്ഞു. മു​​​ന​​​മ്പം ജ​​​ന​​​ത ന​​​ട​​​ത്തു​​​ന്ന റി​​​ലേ നി​​​രാ​​​ഹ​​​ര സ​​​മ​​​രം

85-ാം ദി​​​ന​​​ത്തി​​​ലേ​​​ക്കെ​​​ത്തി. ഇ​​​ന്ന​​​ല​​​ത്തെ സ​​​മ​​​രം ഫാ. ​​​ആ​​​ന്‍റ​​​ണി സേ​​​വ്യ​​​ർ ത​​​റ​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.