എ​ല്‍​കെ ഷോ​ര്‍​ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍: ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Sunday, January 5, 2025 2:01 AM IST
കൊ​​​ച്ചി: കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള എ​​​ല്‍​കെ ഷോ​​​ര്‍​ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ലേ​​​ക്ക് ര​​​ജി​​​സ്റ്റേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. അ​​​ഞ്ച് മി​​​നി​​​റ്റ് മു​​​ത​​​ല്‍ 30 മി​​​നി​​​റ്റ് വ​​​രെ ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള ഷോ​​​ര്‍​ട് ഫി​​​ലി​​​മു​​​ക​​​ള്‍ അ​​​യ​​​യ്ക്കാം.

ക​​​ഴി​​​ഞ്ഞ ഒ​​​രു​​​വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ഷോ​​​ര്‍​ട് ഫി​​​ലി​​​മു​​​ക​​​ളാ​​​ണ് അ​​​യ​​​ക്കേ​​​ണ്ട​​​ത്. സം​​​വി​​​ധാ​​​യ​​​ക​​​നും മു​​​ന്‍ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ക​​​മ​​​ല്‍ ആ​​​യി​​​രി​​​ക്കും ജൂ​​​റി ചെ​​​യ​​​ര്‍​മാ​​​ന്‍. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ ഗോ​​​കു​​​ലം പാ​​​ര്‍​ക്ക് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ലാ​​​ണ് എ​​​ല്‍​കെ ഷോ​​​ര്‍​ട് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ല്‍ ന​​​ട​​​ക്കു​​​ക. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 9995008501, 9995008105.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.