വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ്: സ്പോ​ണ്‍​സ​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക ഓ​ഫീ​സ് യൂ​ണി​റ്റ് ഒ​രു​ക്കും
വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ്: സ്പോ​ണ്‍​സ​ർ​മാ​ർ​ക്കാ​യി  പ്ര​ത്യേ​ക ഓ​ഫീ​സ് യൂ​ണി​റ്റ് ഒ​രു​ക്കും
Sunday, January 5, 2025 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ടൗ​​​ണ്‍​ഷി​​​പ്പി​​​ലെ വീ​​​ടു​​​ക​​​ൾ സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക ഓ​​​ഫീ​​​സ് യൂ​​​ണി​​​റ്റ് ഒ​​​രു​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക യൂ​​​ണി​​​റ്റു​​​ണ്ടാ​​​കും.

സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്നും ചൂ​​​ര​​​ൽ​​​മ​​​ല, മു​​​ണ്ട​​​ക്കൈ, പു​​​ഞ്ചി​​​രി​​​മ​​​റ്റം ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രിയുടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പുണ്ടായത്.


സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പിന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ച് വെ​​​ബ്പോ​​​ർ​​​ട്ട​​​ൽ ത​​​യാ​​​റാ​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ഭാ​​​വി സ്പോ​​​ണ്‍​സ​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള ഓ​​​പ്ഷ​​​നും അ​​​തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും.

ഓ​​​രോരുത്തർക്കും സ്പോ​​​ണ്‍​സ​​​ർ ഐ​​​ഡി ന​​​ൽ​​​കും. ഓ​​​ണ്‍​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് ഓ​​​പ്ഷ​​​നു​​​മു​​​ണ്ടാ​​​കും. സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​നാ​​​യി ജി​​​ല്ലാ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.