വനനിയമ ഭേ​ദ​ഗ​തി : നി​ർ​ദേ​ശ​ങ്ങ​ൾ 10 വ​രെ സ​മ​ർ​പ്പി​ക്കാം
വനനിയമ ഭേ​ദ​ഗ​തി : നി​ർ​ദേ​ശ​ങ്ങ​ൾ  10 വ​രെ സ​മ​ർ​പ്പി​ക്കാം
Sunday, January 5, 2025 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വനനിയമ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ, നി​​​യ​​​മ​​​ജ്ഞ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി 10വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ച​​​താ​​​യി വ​​​നം-വ​​​ന്യ​​​ജീ​​​വി മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

2024 ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി. ബി​​​ല്ലി​​​ന്‍റെ മ​​​ല​​​യാ​​​ളം പ​​​ക​​​ർ​​​പ്പ് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​കാ​​​ൻ താ​​​മ​​​സി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ന്ന​​​ത്.


നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വ​​​നം​​​-വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വി​​​ലാ​​​സ​​​ത്തി​​​ലോ ഇ​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഇ​​​പ്പോ​​​ൾ നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മം മ​​​ന​​​സി​​​ലാ​​​ക്കി​​​യ ശേ​​​ഷം ബി​​​ല്ലി​​​ലെ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്.

പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ബി​​​ൽ കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ www.niyamasabha.org വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.