ഡോ. ​എം.​ ജു​നൈ​ദ് ബു​ഷ്റി കു​സാ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ
ഡോ. ​എം.​ ജു​നൈ​ദ് ബു​ഷ്റി കു​സാ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ
Saturday, September 21, 2024 3:22 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൊ​​​​ച്ചി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി (കു​​​​സാ​​​​റ്റ്) വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​ടെ ചു​​​​മ​​​​ത​​​​ല ഡോ. ​​​​എം. ജു​​​​നൈ​​​​ദ് ബു​​​​ഷ്റി​​​​ക്കു ന​​​​ൽ​​​​കി ചാ​​​​ൻ​​​​സ​​​​ല​​​​ർ കൂ​​​​ടി​​​​യാ​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. നി​​​​ല​​​​വി​​​​ൽ കു​​​​സാ​​​​റ്റ് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​ടെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന ഡോ.​​​​പി​​​​ജി. ശ​​​​ങ്ക​​​​ര​​​​ൻ ഇ​​​​ന്നു സ​​​​ർ​​​​വീ​​​​സി​​​​ൽ​​​നി​​​​ന്ന് വി​​​​ര​​​​മി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

കു​​​​സാ​​​​റ്റ് ഫി​​​​സി​​​​ക്സ് വി​​​​ഭാ​​​​ഗം പ്ര​​​​ഫ​​​​സ​​​​റാ​​​​യ ഡോ. ​​​​എം.​​​​ ജു​​​​നൈ​​​​ദ് ബു​​​​ഷ്റി ഇ​​​​ന്നു ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കും.

ഇ​​​​ന്ന് 60 വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന ഡോ. ​​​​പി.​​​​ജി. ശ​​​​ങ്ക​​​​ര​​​​ൻ വി​​​​സി സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഒ​​​​ട്ടേ​​​​റെ പ​​​​രാ​​​​തി​​​​ക​​​​ൾ ല​​​​ഭി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ വി​​​​സി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. കു​​​​സാ​​​​റ്റ് പ്രോ-​​​​വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ശ​​​​ങ്ക​​​​ര​​​​ൻ 2023ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ വി​​​​സി​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന് 2000ൽ ​​​പി​​​​എ​​​​ച്ച്ഡി നേ​​​​ടി​​​​യ ഡോ. ​​​​ജു​​​​നൈ​​​​ദ് വി​​​​ദേ​​​​ശ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ അ​​​​ട​​​​ക്കം പ​​​​ഠി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2006 മു​​​​ത​​​​ൽ കു​​​​സാ​​​​റ്റി​​​​ൽ ഫി​​​​സി​​​​ക്സ് പ്ര​​​​ഫ​​​​സ​​​​റാ​​​ണ്. 2016 മു​​​​ത​​​​ൽ 2019 വ​​​​രെ കു​​​​സാ​​​​റ്റ് ഫി​​​​സി​​​​ക്സ് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യാ​​​​യി​​​​രു​​​​ന്നു. 2015 മു​​​​ത​​​​ൽ മു​​​​ത​​​​ൽ കു​​​​സാ​​​​റ്റ് സെ​​​​ന​​​​റ്റ് അം​​​​ഗ​​​​വു​​​​മാ​​​​ണ്.

സ്ഥി​​​​രം വി​​​​സി​​​​യെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള സേ​​​​ർ​​​​ച്ച് ക​​​​മ്മി​​​​റ്റി ചേ​​​​രാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു കു​​​​സാ​​​​റ്റ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ നി​​​​യ​​​​മ​​​​നം അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാ​​​​യ​​​​ത്. കു​​​​സാ​​​​റ്റ് വി​​​​സി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യി​​​​ൽ പു​​​​തി​​​​യ​​​യാ​​​​ളെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന ഫ​​​​യ​​​​ലി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ച​​​ശേ​​​​ഷം ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ്ഖാ​​​​ൻ ഇ​​​​ന്ന​​​​ലെ ചെ​​​​ന്നൈ​​​ക്കു പോ​​​​യി. 24ന് ​​​​മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.