ഇ​ന്ത്യ വാ​ട്ട​ർ വീ​ക്ക് : കേ​ര​ള​ പ​വ​ലി​യ​ന് ഒ​ന്നാം​സ്ഥാ​നം
Saturday, September 21, 2024 3:22 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ന്ദ്ര ജ​​​​ല​​​​ശ​​​​ക്തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ൽ ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ന്ത്യ വാ​​​​ട്ട​​​​ർ വീ​​​​ക്ക് 2024ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന് പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​സ്റ്റാ​​​​ളു​​​​ക​​​​ളു​​​​ടെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​ന്നാം​​​​സ്ഥാ​​​​നം.

ജ​​​​ല​​​​വി​​​​ക​​​​സ​​​​ന​​​​വും പ​​​​രി​​​​പാ​​​​ല​​​​ന​​​​വും പ്ര​​​​മേ​​​​യ​​​​മാ​​​​ക്കി 17 മു​​​​ത​​​​ൽ 20 വ​​​​രെ ന​​​​ട​​​​ന്ന വാ​​​​ട്ട​​​​ർ വീ​​​​ക്കി​​​ൽ 28 ​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി​​​​യ സ്റ്റാ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് സം​​​​സ്ഥാ​​​​ന ജ​​​​ല​​​​വി​​​​ഭ​​​​വ വ​​​​കു​​​​പ്പ് ഒ​​​​രു​​​​ക്കി​​​​യ സ്റ്റാ​​​​ൾ അം​​​​ഗീ​​​​കാ​​​​രം നേ​​​​ടി​​​​യ​​​​ത്.

കേ​​​​ര​​​​ള വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി ഒ​​​​രു​​​​ക്കി​​​​യ ഓ​​​​ട്ട​​​​മേ​​​​റ്റ​​​​ഡ് പ​​​​ന്പിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​തൃ​​​​ക, മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് സോ​​​​ഫ്റ്റ്‌​​​വേ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ അ​​​​ക്വാ​​​​ലൂ​​​​മു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​നി​​​​മേ​​​​റ്റ​​​​ഡ് വി​​​​ഡി​​​​യോ​​​​ക​​​​ൾ, ജ​​​​ല​​​​ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ സ്കാ​​​​ഡ ഓ​​​​ട്ട​​​​മേ​​​​ഷ​​​​ൻ, മാ​​​​ൻ​​​​ഹോ​​​​ൾ വൃ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന റോ​​​​ബോ​​​​ട്ടാ​​​​യ ബ​​​​ൻ​​​​ഡി​​​​ക്കൂ​​​​ട്ടി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​കൂ​​​​ടാ​​​​തെ ജ​​​​ല​​​​സേ​​​​ച​​​​ന വ​​​​കു​​​​പ്പ്, ഭൂ​​​​ജ​​​​ല വ​​​​കു​​​​പ്പ്, കി​​​​ഡ്ക് വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ നി​​​​ശ്ച​​​​ല മാ​​​​തൃ​​​​ക​​​​ക​​​​ളും പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു.


ഊ​​​​ർ​​​​ജ​​​ക്ഷ​​​​മ​​​​ത​​​​യും ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​നും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ല​​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ വ​​​​രു​​​​ത്തു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ൾ’ എ​​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി ചീ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ടി.​​​​വി. നാ​​​​രാ​​​​യ​​​​ണ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി പ്ര​​​​ബ​​​​ന്ധ​​​​വും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ശ്വ​​​​നാ​​​​ഥ് സി​​​​ൻ​​​​ഹ, ജോ​​​​യി​​​​ന്‍റ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​ബി​​​​നു ഫ്രാ​​​​ൻ​​​​സി​​​​സ് എ​​​​ന്നി​​​​വ​​​​ർ സ്റ്റാ​​​​ൾ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.