ഫിലിം പ്രിസർവേഷൻ അന്താരാഷ്‌ട്ര ശില്പശാല തിരുവനന്തപുരത്ത്
ഫിലിം പ്രിസർവേഷൻ അന്താരാഷ്‌ട്ര ശില്പശാല തിരുവനന്തപുരത്ത്
Saturday, September 21, 2024 3:22 AM IST
കോ​ട്ട​യം: ഒ​മ്പ​താ​മ​ത് ഫി​ലിം പ്രി​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ് റെ​സ്റ്റോ​റേ​ഷ​ൻ വ​ർ​ക്ക്‌​ഷോ​പ് ഇ​ന്ത്യ 2024 ന​വം​ബ​ർ ഏഴ് മു​ത​ൽ 14 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും.

ഫി​ലിം ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ (എ​ഫ്എ​ച്ച്എ​ഫ്) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഫി​ലിം ആ​ർ​ക്കൈ​വ്സു​മാ​യി (എ​ഫ്ഐ​എ​എ​ഫ്) സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള വൈ​ലോ​പ്പി​ള്ളി സം​സ്‌​കൃ​തി​ഭ​വ​ൻ മ​ൾ​ട്ടി പ​ർ​പ്പ​സ് ക​ൾ​ച്ച​റ​ൽ കോം​പ്ല​ക്‌​സി​ലാ​ണ് ശി​ൽ​പ​ശാ​ല ന​ട​ക്കു​ക.​

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് http://film heritagefoundation.co.in/film-preservation-restoration-workshop-india-2024/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽനി​ന്ന് അ​പേ​ക്ഷാ ഫോ​റം ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.


അ​പേ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ക്കും. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​പേ​ക്ഷാ ഫോം ​ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വെ​ബ്‌​സൈ​റ്റി​ൽ നി​ന്നോ fprwi2024 @gmail.com എ​ന്ന ഇ-മെ​യി​ൽ വ​ഴി​യോ ഫോം ​നേ​ടാ​വു​ന്ന​താ​ണ്. 25 ആ​ണ് അ​പേ​ക്ഷാ ഫോം ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.