ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന സാ​ഹി​ത്യ​മ​ത്സ​രം ഇ​ന്ന്
ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്  സം​സ്ഥാ​ന സാ​ഹി​ത്യ​മ​ത്സ​രം ഇ​ന്ന്
Saturday, September 21, 2024 3:22 AM IST
കൊ​​​​ച്ചി: ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് സം​​​​സ്ഥാ​​​​ന​​​​ത​​​​ല സാ​​​​ഹി​​​​ത്യ​​​​മ​​​​ത്സ​​​​രം ‘തൂ​​​​ലി​​​​ക’ ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​​ത്തു മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

ചൈ​​​​ത​​​​ന്യ പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ കോ​​​​ട്ട​​​​യം, പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ പാ​​​​ല​​​​ക്കാ​​​​ട്, മാ​​​​തൃ​​​​ഭ​​​​വ​​​​ൻ ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം, ലി​​​​റ്റി​​​​ൽ ഫ്ല​​​​വ​​​​ർ എ​​​​ൽ​​​​പി സ്കൂ​​​​ൾ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് എ​​​​ച്ച്എ​​​​സ്എ​​​​സ് വാ​​​​ഴ​​​​ത്തോ​​​​പ്പ്, സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് എ​​​​ൽ​​​​പി സ്കൂ​​​​ൾ കു​​​​മ്പ​​​​ള​​​​ങ്ങി, സു​​​​ബോ​​​​ധ​​​​ന പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ അ​​​​ങ്ക​​​​മാ​​​​ലി, പി​​​​എം​​​​ഒ​​​​സി കോ​​​​ഴി​​​​ക്കോ​​​​ട്, എ​​​​യു​​​​പി സ്കൂ​​​​ൾ ദ്വാ​​​​ര​​​​ക, ശ്രീ​​​​പു​​​​രം പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ ക​​​​ണ്ണൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ജ​​​​സ്റ്റി​​​​ൻ തോ​​​​മ​​​​സ് വ​​​​യ​​​​ലി​​​​ൽ, സി​​​​സ്റ്റ​​​​ർ മേ​​​​രി ജൂ​​​​ലി​​​​യ ഡി​​​​ഐ​​​​എ​​​​ച്ച്, ഷി​​​​നോ തോ​​​​മ​​​​സ് മോ​​​​ളോ​​​​ത്ത്, ബെ​​​​ന്നി മു​​​​ത്ത​​​​നാ​​​​ട്ട്, ജെ​​​​റി​​​​ൻ ജോ​​​​ർ​​​​ജ് നെ​​​​ടും​​​​ത​​​​കി​​​​ടി, തോ​​​​മ​​​​സ് ഇ​​​​ട​​​​ശേ​​​​രി, ശ​​​​ര​​​​ത്ത് ബാ​​​​വ​​​​ക്കാ​​​​ട്ട്, ജി​​​​ന്‍റോ ത​​​​കി​​​​ടി​​​​യേ​​​​ൽ, ബി​​​​നീ​​​​ഷ് തു​​​​മ്പി​​​​യാം​​​​കു​​​​ഴി​​​​യി​​​​ൽ, ബേ​​​​ബി പ്ലാ​​​​ശേ​​​​രി​​​​യി​​​​ൽ, ബാ​​​​ബു ചെ​​​​ട്ടി​​​​പ്പ​​​​റ​​​​മ്പി​​​​ൽ, ഫാ.​​​​ഷി​​​​ജു ഐ​​​​ക്ക​​​​ര​​​​ക്കാ​​​​നാ​​​​യി​​​​ൽ, ര​​​​ഞ്ജി​​​​ത്ത് മു​​​​തു​​​​പ്ലാ​​​​ക്ക​​​​ൽ, ജ​​​​യ്സ​​​​ൺ പു​​​​ളി​​​​ച്ചു​​​​മാ​​​​ക്ക​​​​ൽ, തോ​​​​മ​​​​സ് അ​​​​ടു​​​​പ്പു​​​​ക​​​​ല്ലു​​​​ങ്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.


ക​​​​ഥ, ക​​​​വി​​​​ത, ഉ​​​​പ​​​​ന്യാ​​​​സം എ​​​​ന്നീ​​​​യി​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ, സീ​​​​നി​​​​യ​​​​ർ, സൂ​​​​പ്പ​​​​ർ സീ​​​​നി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ഞ്ഞൂ​​​​റോ​​​​ളം മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് അം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.