കെ​ആ​ര്‍​എ​ല്‍​സി​സി ‘ജ​ന​ജാ​ഗ​രം’ സമ്മേളനങ്ങൾ സം​ഘ​ടി​പ്പി​ക്കും: ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍
കെ​ആ​ര്‍​എ​ല്‍​സി​സി ‘ജ​ന​ജാ​ഗ​രം’ സമ്മേളനങ്ങൾ  സം​ഘ​ടി​പ്പി​ക്കും: ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍
Saturday, September 21, 2024 3:22 AM IST
കൊ​​​​ച്ചി: നീ​​​​തി​​​​ക്കും അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും ല​​​​ത്തീ​​​​ന്‍ ക​​​​ത്തോ​​​​ലി​​​​ക്ക​​​​രെ ജാ​​​​ഗ​​​​രൂ​​​​ക​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ല​​​​ത്തീ​​​​ന്‍ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ല്‍ ‘ജ​​​​ന​​​​ജാ​​​​ഗ​​​​രം’ നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍.

ഒ​​​​ക്ടോ​​​​ബ​​​​ര്‍, ന​​​​വം​​​​ബ​​​​ര്‍, ഡി​​​​സം​​​​ബ​​​​ര്‍ മാ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളു​​​​ടെ ത​​​​യാ​​​​റെ​​​​ടു​​​​പ്പി​​​​നാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച നേ​​​​തൃ​​​​യോ​​​​ഗം അ​​​​ദ്ദേ​​​​ഹം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ജ​​​​ന​​​​ജാ​​​​ഗ​​​​ര സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​ഗോ വ​​​​രാ​​​​പ്പു​​​​ഴ അ​​​തി​​​രൂ​​​പ​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ ഡോ. ​​​​ആ​​​​ന്‍റ​​​​ണി വാ​​​​ലു​​​​ങ്ക​​​​ലി​​​​നു ന​​​​ല്‍​കി ബി​​​​ഷ​​​​പ് ഡോ. ​​​​ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ്, അ​​​​തി​​​​രൂ​​​​പ​​​​ത ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഫാ. ​​​​എ​​​​ബി​​​​ജി​​​​ന്‍ അ​​​​റ​​​​ക്ക​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ മി​​​​നി​​​​സ്ടി കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ര്‍ ഫാ. ​​​​യേ​​​​ശു​​​​ദാ​​​​സ് പ​​​​ഴ​​​​മ്പി​​​​ള്ളി, കെ​​​​എ​​​​ല്‍​സി​​​​എ മീ​​​​ഡി​​​​യ ഫോ​​​​റം ക​​​​ണ്‍​വീ​​​​ന​​​​ര്‍ വി​​​​ന്‍​സ് പെ​​​​രി​​​​ഞ്ചേ​​​​രി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.


ജ​​​​ന​​​​ജാ​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന കാ​​​​മ്പ് ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി ഇ​​​​ട​​​​ക്കൊ​​​​ച്ചി ആ​​​​ല്‍​ഫാ പാ​​​​സ്റ്റ​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും. ആ​​​​ല​​​​പ്പു​​​​ഴ ബി​​​​ഷ​​​​പ് ഡോ. ​​​​ജെ​​​​യിം​​​​സ് ആ​​​​നാ​​​​പ​​​​റ​​​​മ്പി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കൊ​​​​ച്ചി രൂ​​​​പ​​​​ത അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ മോ​​​​ണ്‍. ഷൈ​​​​ജു പ​​​​ര്യാ​​​​ത്തു​​​​ശേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.