പു​രാ​വ​സ്തു ത​ട്ടി​പ്പുകേ​സ്: കെ.​ സു​ധാ​ക​ര​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി
പു​രാ​വ​സ്തു  ത​ട്ടി​പ്പുകേ​സ്:  കെ.​ സു​ധാ​ക​ര​ന്‍  കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി
Saturday, September 21, 2024 3:22 AM IST
കൊ​​​ച്ചി:​ മോ​​​ന്‍​സ​​​ന്‍ മാ​​​വു​​​ങ്ക​​​ല്‍ പ്ര​​​തി​​​യാ​​​യ പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു​​കേ​​​സി​​​ല്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി.

എം​​​എ​​​ല്‍​എ​​​മാ​​​ര്‍​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യാ​​​യ എ​​​റ​​​ണാ​​​കു​​​ളം എ​​​സി​​​ജെ​​​എം കോ​​​ട​​​തി​​​യി​​ൽ ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​യി​​​ലെ ഉ​​​പാ​​​ധി​​​ക​​​ള്‍ നി​​​ര്‍​വ​​​ഹി​​​ക്കാ​​​നും നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നു​​​മാ​​​ണ് ഹാ​​​ജ​​​രാ​​​യ​​​ത്.


കേ​​​സി​​​ല്‍ ര​​​ണ്ടാം പ്ര​​​തി​​​യാ​​​ണു സു​​​ധാ​​​ക​​​ര​​​ന്‍.​ പ​​​രാ​​​തി​​​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ 25 ല​​​ക്ഷം രൂ​​​പ​​​യി​​​ല്‍ 10 ല​​​ക്ഷം രൂ​​​പ കൈ​​​പ്പ​​​റ്റി​​​യെ​​​ന്നാ​​​ണു സു​​​ധാ​​​ക​​​ര​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.