പേ​ടി​എ​മ്മി​ന് തേ​ർ​ഡ് പാ​ർ​ട്ടി ആ​പ്പ് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു; ഇ​ട​പാ​ടു​ക​ൾ തു​ട​രാം
പേ​ടി​എ​മ്മി​ന് തേ​ർ​ഡ് പാ​ർ​ട്ടി ആ​പ്പ് ലൈ​സ​ൻ​സ്  അ​നു​വ​ദി​ച്ചു; ഇ​ട​പാ​ടു​ക​ൾ തു​ട​രാം
Thursday, March 14, 2024 11:19 PM IST
ന്യൂ​ഡ​ൽ​ഹി: പേ​ടി​എ​മ്മി​ന് തേ​ര്‍​ഡ് പാ​ര്‍​ട്ടി ആ​പ്ലി​ക്കേ​ഷ​ന്‍ പ്രൊ​വൈ​ഡ​ര്‍ ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ചു. ഇ​തോ​ടെ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് യു​പി​ഐ​യി​ലൂ​ടെ പേ​ടി​എം ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നാ​കും.

പേ​ടി​എം പേ​യ്‌​മെ​ന്‍റ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ല്‍, ക്രെ​ഡി​റ്റ് ഇ​ട​പാ​ടു​ക​ള്‍ എ​ന്നി​വ​യ്ക്ക് റി​സ​ര്‍​വ് ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.

മാ​ർ​ച്ച് 15 നു​ശേ​ഷം പു​തി​യ നി​ക്ഷേ​പം സ്വീ​ക​രി​ക്ക​രു​തെ​ന്ന് പേ​ടി​എം പേ​യ്മെ​ന്‍റ്സ് ബാ​ങ്കി​ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ തേ​ർ​ഡ് പാ​ർ​ട്ടി ആ​പ്പ് ലൈ​സ​ൻ​സ് പേ​ടി​എ​മ്മി​ന് ല​ഭി​ച്ച​ത്.


ആ​ക്‌​സി​സ് ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക്, എ​സ്ബി​ഐ, യെ​സ് ബാ​ങ്ക് എ​ന്നി​വ പേ​ടി​എ​മ്മി​ന്‍റെ പേ​യ്‌​മെ​ന്‍റ് സി​സ്റ്റം പ്രൊ​വൈ​ഡ​ര്‍ ബാ​ങ്കു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് നാ​ഷ​ണ​ല്‍ പേ​യ്‌​മെ​ന്‍റ്സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (എ​ന്‍​പി​സി​ഐ) അ​റി​യി​ച്ചു.
Related News
<