കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി
കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി
Monday, May 20, 2024 6:21 AM IST
കോ​ഴി​ക്കോ​ട്: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.50നു​ള്ള കോ​ഴി​ക്കോ​ട്-​ദ​മാം, രാ​ത്രി 11.20നു​ള്ള കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

വി​മാ​നം റ​ദ്ദാ​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് കാ​ര​ണ​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.
Related News
<