ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ നാ​ളെ പു​ന​രാ​രം​ഭി​ക്കും
ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ നാ​ളെ പു​ന​രാ​രം​ഭി​ക്കും
Sunday, May 19, 2024 7:08 AM IST
തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റ് പ​രി​ഷ്്ക​ര​ണ​ത്തി​നെ​തി​രേ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​ക​ൾ ന​ട​ത്തി​യ ബ​ഹി​ഷ്ക​ര​ണ സ​മ​ര​ത്തെ തു​ട​ർ​ന്ന് അ​നി​ശ്ചി​ത​കാ​ല​മാ​യി മു​ട​ങ്ങി​യ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ടെ​സ്റ്റു​ക​ൾ നാ​ളെ പൂ​ർ​ണ​തോ​തി​ൽ പു​ന​രാ​രം​ഭി​ക്കും.

ഗ​താ​ഗ​ത​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യും പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. സാ​ര​ഥി സോ​ഫ്റ്റ്‌​വേ​യ​റി​ലെ ത​ക​രാ​ർ മൂ​ല​മാ​യി​രു​ന്നു ഇ​ത്.


നാ​ളെ​യോ​ടെ സ​ങ്കേ​തി​ക ത​ക​രാ​ർ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<