യു​പി​യി​​ൽ യു​വാ​വ് എ​ട്ട് ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന ദൃ​ശ്യം ഇ​ന്ത്യാ സ​ഖ്യം പു​റ​ത്തു​വി​ട്ടു
യു​പി​യി​​ൽ യു​വാ​വ് എ​ട്ട് ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന ദൃ​ശ്യം ഇ​ന്ത്യാ സ​ഖ്യം പു​റ​ത്തു​വി​ട്ടു
Sunday, May 19, 2024 9:06 PM IST
ല​ഖ്നോ: യു​പി​യി​ലെ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ൽ യു​വാ​വ് എ​ട്ട് ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​ന്ന ദൃ​ശ്യം ഇ​ന്ത്യാ സ​ഖ്യം പു​റ​ത്തു​വി​ട്ടു. യു​പി​യി​ലെ ഫ​റൂ​ഖാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഒ​രു ബൂ​ത്തി​ലാ​ണ് സം​ഭ​വം എ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട് ചെ​യ്യു​ന്ന വീ​ഡി​യോ യു​വാ​വ് ത​ന്നെ​യാ​ണ് മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്.

എ​ട്ട് ത​വ​ണ എ​ണ്ണി​ക്കൊ​ണ്ട് യു​വാ​വ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്ക് ത​ന്നെ വോ​ട്ട് ചെ​യ്യു​ന്ന​താ​യാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ചെ​യ്യു​ന്നു​വെ​ന്ന് ഇ​ന്ത്യാ സ​ഖ്യം ആ​രോ​പി​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<