സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30 മു​ത​ൽ
സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30 മു​ത​ൽ
Sunday, November 28, 2021 10:28 PM IST
നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ സ​ർ​വീ​സു​ക​ൾ ന​വം​ബ​ർ 30ന് ​പു​ന​രാ​രം​ഭി​ക്കും. ചൊ​വ്വ, വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ക. രാ​ത്രി 10.15ന് ​സിം​ഗ​പ്പൂ​രി​ൽ നി​ന്നെ​ത്തു​ന്ന വി​മാ​നം 11.05ന് ​മ​ട​ങ്ങും. ലോ​ക​ത്തെ പ്ര​ധാ​ന​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര ഹ​ബു​ക​ളി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് സി​യാ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സ​ജീ​വ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു.

20 മാ​സ​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​രി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. തു​ട​ർ​ന്ന് എ​ഴു ദി​വ​സം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ണ്. എ​ട്ടാം ദി​വ​സം വീ​ണ്ടും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ൽ ക്വാ​റ​ന്‍റൈ​ൻ തു​ട​രു​ക​യും വേ​ണം.

നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്ന് ഇ​പ്പോ​ൾ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ൽ 185 സ​ർ​വീ​സു​ക​ളാ​ണ് ഉ​ള്ള​ത്. യു​കെ, ശ്രീ​ല​ങ്ക, മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സി​യാ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.