പ​രീ​ക്ഷ​ക​ൾ മാ​റ്റി​യി​ട്ടി​ല്ല; ന​ട​ക്കു​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല
പ​രീ​ക്ഷ​ക​ൾ മാ​റ്റി​യി​ട്ടി​ല്ല; ന​ട​ക്കു​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല
Sunday, November 28, 2021 7:27 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക‌​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​യെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്ര​ചാ​ര​ണം. പ​രീ​ക്ഷ​ക​ൾ മാ​റ്റി​യി​ട്ടി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ തെ​റ്റി​ധ​രി​ക്ക​പ്പെ​ട​രു​തെ​ന്നും പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​സി.​സി. ബാ​ബു അ​റി​യി​ച്ചു.

ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ നാ​ലു വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി എ​ന്നു കാ​ണി​ച്ച് ക​ൺ​ട്രോ​ള​റു​ടെ പേ​രി​ലാ​ണ് വ്യാ​ജ വി​ജ്ഞാ​പ​നം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. പ​രീ​ക്ഷ​ക​ൾ അ​ട്ടി​മ​റി​ച്ച് സ​ർ​വ​ക​ലാ​ശാ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തി​നെ​തി​രെ സൈ​ബ​ർ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​മെ​ന്നു സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.