മോഡലുകളുടെ മരണം: സി​​​നി​​​മാ ബ​​​ന്ധ​​മു​​ള്ള അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ മാ​​​റ്റാ​​ൻ നി​​ർ​​ദേ​​ശം
മോഡലുകളുടെ മരണം: സി​​​നി​​​മാ ബ​​​ന്ധ​​മു​​ള്ള അ​​​ന്വേ​​​ഷ​​​ണ  ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ മാ​​​റ്റാ​​ൻ നി​​ർ​​ദേ​​ശം
Saturday, November 27, 2021 2:49 AM IST
കൊ​​​ച്ചി: മു​​​ന്‍ മി​​​സ് കേ​​​ര​​​ള​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള​​​ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ല്‍നി​​​ന്ന് സി​​​നി​​​മ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ മാ​​​റ്റ​​​ണ​​​മെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്​​​സ് റി​​​പ്പോ​​​ര്‍​ട്ട്. നി​​​ല​​​വി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന ജി​​​ല്ലാ ക്രൈം ​​​ബ്രാ​​​ഞ്ചി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍നി​​​ന്നു സം​​​സ്ഥാ​​​ന ക്രൈം ​​​ബ്രാ​​​ഞ്ച് കേ​​​സ് ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

കു​​​റ​​​ച്ചു​​നാ​​​ളു​​​ക​​​ളാ​​​യി സി​​​നി​​​മാ മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള കേ​​​സു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന സം​​​ഘ​​​ങ്ങ​​​ളി​​​ല്‍ ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ഭാ​​​ഗ​​​മാ​​​ണ്. ഇ​​​ത് ഉ​​​ന്ന​​​ത​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള സ്വാ​​​ധീ​​​നം വ​​​ഴി​​​യാ​​​ണ്. ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന​​​ട​​​ങ്ങു​​​ന്ന സം​​​ഘം കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ചാ​​​ല്‍ ശ​​​രി​​​യാ​​​യ രീ​​​തി​​യി​​​ല്‍ മു​​​ന്നോ​​​ട്ട് പോ​​​വി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.