ആ​ശ​ങ്ക വേ​ണ്ട; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കി: മ​ന്ത്രി കെ. ​രാ​ജ​ൻ
ആ​ശ​ങ്ക വേ​ണ്ട; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കി: മ​ന്ത്രി കെ. ​രാ​ജ​ൻ
Sunday, October 17, 2021 9:14 AM IST
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സ്ഥി​തി​യി​ല്ലെ​ന്നും കൂ​ട്ടി​ക്ക​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ന്‍.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. 13 പേ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.