സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു; ജ​യ​സൂ​ര്യ മി​ക​ച്ച ന​ട​ൻ, അ​ന്നാ ബെ​ൻ മി​ക​ച്ച ന​ടി
സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു; ജ​യ​സൂ​ര്യ മി​ക​ച്ച ന​ട​ൻ, അ​ന്നാ ബെ​ൻ മി​ക​ച്ച ന​ടി
Saturday, October 16, 2021 3:31 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. ജ​യ​സൂ​ര്യ​യാ​ണ് മി​ക​ച്ച ന​ട​ന്‍(​വെ​ള്ളം), അ​ന്നാ ബെ​ന്‍ മി​ക​ച്ച ന​ടി(​ക​പ്പേ​ള).

മി​ക​ച്ച ചി​ത്ര സം​യോ​ജ​നം മ​ഹേ​ഷ് നാ​രാ​യ​ണ്‍(​സീ യു ​സൂ​ണ്‍), മി​ക​ച്ച ഗാ​യ​ക​ന്‍ ഷ​ഹ​ബാ​സ് അ​മാ​ന്‍, ഗാ​യി​ക നി​ത്യാ മാ​മ​ന്‍. ദ് ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ന്‍ ആ​ണ് മി​ക​ച്ച സി​നി​മ. മി​ക​ച്ച ര​ണ്ടാ​മ​ത്തെ സി​നി​മ തി​ങ്ക​ളാ​ഴ്ച ന​ല്ല നി​ശ്ച​യം.

ജ​ന​പ്രി​യ ചി​ത്രം അ​യ്യ​പ്പ​നും കോ​ശി​യും. മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്രം ബൊ​ണാ​മി. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ സു​ഹാ​സി​നി മ​ണി​ര​ത്‌​നം അ​ധ്യ​ക്ഷ​യാ​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.