ബി​ജെ​പി പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ച്ചു: കെ. ​സു​ധാ​ക​ര​ൻ
ബി​ജെ​പി പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ച്ചു: കെ. ​സു​ധാ​ക​ര​ൻ
Friday, September 24, 2021 7:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം അ​ട്ടി​മ​റി​ച്ച എ​ൽ​ഡി​എ​ഫ് നി​ല​പാ​ടി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു വ​ര​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. വ​ർ​ഗീ​യ ഫാ​സി​സ്റ്റ് സം​ഘ​ട​ന​ക​ളെ അ​ധി​കാ​ര​ത്തി​ൽ നി​ന്നു പു​റ​ത്ത് നി​ർ​ത്തി​യാ​ണ് കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി പി​ന്തു​ണ​യി​ല്ലാ​തെ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​ക്കാ​നാ​വി​ല്ല. പി​ണ​റാ​യി വി​ജ​യ​നും വി​ജ​യ​രാ​ഘ​വ​നും രാ​ഷ്ട്രീ​യ സ​ദാ​ചാ​രം എ​ന്നൊ​ന്നു​ണ്ടെ​ങ്കി​ൽ കേ​ര​ള​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​വ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.