ത​ല​യി​ൽ തു​ന്നി​ചേ​ർ​ത്ത മു​റി​വു​മാ​യി ഇ​ടി​ക്കൂ​ട്ടി​ൽ; ക്വാ​ർ​ട്ട​റി​ൽ സ​തീ​ഷ് കു​മാ​ർ പു​റ​ത്ത്
ത​ല​യി​ൽ തു​ന്നി​ചേ​ർ​ത്ത മു​റി​വു​മാ​യി ഇ​ടി​ക്കൂ​ട്ടി​ൽ; ക്വാ​ർ​ട്ട​റി​ൽ സ​തീ​ഷ് കു​മാ​ർ പു​റ​ത്ത്
Sunday, August 1, 2021 11:03 AM IST
ടോക്കിയോ: ഒളിന്പിക്സ് ബോ​ക്‌​സിം​ഗി​ല്‍ 91 കി​ലോ സൂ​പ്പ​ര്‍ ഹെ​വി​വെ​യ്റ്റ് വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സ​തീ​ഷ് കു​മാ​ര്‍ ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്ത്. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​നും ഏ​ഷ്യ​ന്‍ ചാ​മ്പ്യ​നു​മാ​യ ഉ​സ്ബെ​ക്കി​സ്ഥാ​ന്‍റെ ബ​ഖോ​ദി​ര്‍ ജ​ലോ​ലോ​വി​നോ​ട് 5-0 എ​ന്ന സ്‌​കോ​റി​നാ​ണ് സ​തീ​ഷ് കു​മാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​നി​ടെ ത​ല​യി​ല്‍ മു​റി​വേ​റ്റ് ഏ​ഴോ​ളം സ്റ്റി​ച്ചു​ക​ള്‍ ഇ​ട്ടാ​ണ് സ​തീ​ഷ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ മ​ത്സ​രി​ച്ച​ത്. നേ​ര​ത്തെ താ​രം മ​ത്സ​രി​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച മെ​ഡി​ക്ക​ല്‍ ക്ലി​യ​റ​ന്‍​സ് കി​ട്ടി​യ​തോ​ടെ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.