ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു
ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യം ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു
Saturday, July 31, 2021 12:38 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഹം​ഗ​ൽ​മാ​ർ​ഗി​ലെ ഡാ​ച്ചി​ഗാം വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​രി​ൽ​നി​ന്നും എ​കെ, എം4 ​തോ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.