മ​രു​ന്ന​ടി​യി​ൽ ചൈ​നീ​സ് താ​രം കു​ടു​ങ്ങി​യേ​ക്കും; മീ​രാബായ് ചാ​നു​വി​ന് സ്വ​ർ​ണ സാ​ധ്യ​ത
മ​രു​ന്ന​ടി​യി​ൽ ചൈ​നീ​സ് താ​രം കു​ടു​ങ്ങി​യേ​ക്കും; മീ​രാബായ് ചാ​നു​വി​ന് സ്വ​ർ​ണ സാ​ധ്യ​ത
Monday, July 26, 2021 3:02 PM IST
ടോ​ക്കി​യോ: വെ​ള്ളി നേ​ടി​യ മീ​രാബായ് ചാനു​വി​ന് സ്വ​ർ​ണം ല​ഭി​ക്കാ​ൻ സാ​ധ്യ​ത. വ​നി​ത​ക​ളു​ടെ 49 കി​ലോ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ ചൈ​നീ​സ് താ​രം ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണി​ത്.

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ചൈ​നീ​സ് താ​ര​ത്തോ​ട് ടോ​ക്കി​യോ​യി​ൽ തു​ട​രാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു. ര​ണ്ടാം പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

സ്നാ​ച്ചി​ൽ 87 കി​ലോ​യും ജ​ർ​ക്കി​ൽ 115 കി​ലോ​യും ഉ​യ​ർ​ത്തി​യാ​ണ് മീ​ര വെ​ള്ളി നേ​ടി​യ​ത്. ഒ​ളി​മ്പി​ക്സ് ച​രി​ത്ര​ത്തി​ൽ ഭാ​ര​ദ്വാ​ഹ​ന​ത്തി​ൽ മെ​ഡ​ൽ നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് മീ​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.