ഐ​എ​സി​ൽ ചേ​ർ​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല: മു​ഖ്യ​മ​ന്ത്രി
ഐ​എ​സി​ൽ ചേ​ർ​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല: മു​ഖ്യ​മ​ന്ത്രി
Monday, June 14, 2021 8:43 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​സി​ൽ ചേ​ർ​ന്ന് അ​റ​സ്റ്റി​ലാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യെ​ന്നു മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​വി​ടേ​ക്കു വ​രാ​ൻ ത​യാ​റു​ണ്ടോ, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ നി​ല​പാ​ട് എ​ന്ത് എ​ന്നെ​ല്ലാം അ​റി​യ​ണം. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ണു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടതെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.