കോ​വി​ഡ് പ​റ​ന്ന് പി​ടി​ക്കും; വാ​ക്സി​ൻ‌ ന​ൽ​ക​ണ​മെ​ന്ന് പൈ​ല​റ്റു​മാ​ർ
Tuesday, May 4, 2021 4:55 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ​ണി​മു​ട​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി എ​യ​ർ ഇ​ന്ത്യ പൈ​ല​റ്റു​മാ​ർ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പൈ​ല​റ്റ് അ​സോ​സി​യേ​ഷ​ൻ വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

എ​ല്ലാ പൈ​ല​റ്റു​മാ​ർ​ക്കും വാ​ക്സീ​ൻ ല​ഭ്യ​മാ​ക്ക​ണം. പൈ​ല​റ്റു​മാ​രി​ൽ പ​ല​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ‍​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്നി​ല്ലെ​ന്നും പൈ​ല​റ്റു​മാ​ർ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.