അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പ്; എ‌​ട്ട് പേ​ർ മ​രി​ച്ചു
Friday, April 16, 2021 2:05 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ എ​ട്ട് മ​ര​ണം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​തി​ന് ശേ​ഷം ആ​ക്ര​മി ജീ​വ​നൊ​ടു​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ത്യാ​ന​പോ​ളീ​സി​ൽ ഫെ​ഡ​ക്സ് കേ​ന്ദ്ര​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഫെ​ഡ​ക്സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.