കാ​ഷ്മീ​രി​ൽ ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു
Monday, April 12, 2021 12:51 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ൽ ഭീ​ക​ര​ന്‍റെ വെ​ടി​യേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. സെ​ൻ​ട്ര​ൽ കാ​ഷ്മീ​രി​ലെ ബു​ചി​പോ​റ​യി​ൽ ന​സീ​ർ ഖാ​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ വീ​ടി​നു സ​മീ​പം നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു വെ​ടി​യേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.