തി​രു​വ​ന​ന്ത​പു​ര​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് നൂ​റ് പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു
Saturday, April 10, 2021 2:40 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​പ്പു​റ​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യെ ആ​ക്ര​മി​ച്ച് നൂ​റ് പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ ജ്വ​ല്ല​റി ഉ​ട​മ സ​ന്പ​ത്തി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ശേ​ഷം മു​ള​കു​പൊ​ടി​യെ​റി​യു​ക​യും സ​ന്പ​ത്തി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്വ​ല്ല​റി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​ക്ര​മി സം​ഘ​ത്തെ സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

സ​ന്പ​ത്തി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.