പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം; കെ.​കെ. രാ​ഗേ​ഷ് എം​പി​ക്കും ക​ണ്ണൂ​ർ മേ​യ​ർ​ക്കും നോ​ട്ടീ​സ്
Friday, March 5, 2021 3:21 PM IST
ക​ണ്ണൂ​ർ: കെ.​കെ. രാ​ഗേ​ഷ് എം​പി​ക്കും ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്. ജി​ല്ലാ ക​ള​ക്ട​റാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച് വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​നാ​ണ് ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. നോ​ട്ടീ​സ് കൈ​പ്പ​റ്റി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.