നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ മ​ത്സ​രി​ച്ചേ​ക്കും
Tuesday, March 2, 2021 3:34 PM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ ഭാ​ര്യ കെ.​പി. ജ​മീ​ല മ​ത്സ​രി​ച്ചേ​ക്കും. മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ സൂ​ച​ന ന​ല്‍​കി​യ​ത്.

പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. നാ​ല് ടേം ​പൂ​ര്‍​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ല​ന്‍ ഇ​നി മ​ത്സ​രി​ച്ചേ​ക്കി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് മു​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ ഡോ. ​കെ.​പി. ജ​മീ​ല​യെ ത​രൂ​രി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.