വി​ക​സ​ന പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ത്തു​ന്നു; പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​ന്‍റെ പ്ര​തി​ഷേ​ധം
Friday, February 26, 2021 11:56 AM IST
പാ​ലാ: വി​ക​സ​ന പ​ദ്ധ​തി​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് കേ​ര​ള (എ​ൻ​സി​കെ) അ​ധ്യ​ക്ഷ​നും എം​എ​ൽ​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ൻ പ്ര​തി​ഷേ​ധി​ക്കു​ന്നു. പാ​ലാ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലാ​ണ് കാ​പ്പ​ന്‍റെ പ്ര​തി​ഷേ​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.