ഡി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യെ നി​യോ​ഗി​ച്ചു
Wednesday, February 24, 2021 2:58 PM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി​യെ നി​യോ​ഗി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജെ​വാ​ല​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

25- 30 സീ​റ്റു​ക​ൾ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പു​തി​യ ചു​മ​ത​ല ന​ൽ​കി​യ​ത് മാ​റ്റി നി​ർ​ത്ത​ല​ല്ലെ​ന്നും എ​ഐ​സി​സി അ​റി​യി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ ഇ​ത് ബാ​ധി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.