കേ​ര​ള​വും കേ​ന്ദ്ര​വും ഒ​രു​മി​ച്ച് ഭ​രി​ച്ചി​ട്ടും കോ​ണ്‍​ഗ്ര​സ് ഒ​ന്നും ചെ​യ്തി​ല്ല: ജി. ​സു​ധാ​ക​ര​ൻ
Thursday, January 28, 2021 2:42 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. കേ​ര​ള​വും കേ​ന്ദ്ര​വും ഒ​രു​മി​ച്ച് ഭ​രി​ച്ചി​ട്ടും കോ​ണ്‍​ഗ്ര​സ് ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

റോ​ഡി​ല്‍ അ​ല്ല ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഫ്ല​ക്സ് വ​യ്ക്കാ​ന്‍ പ​റ്റ​ണ​മെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് കെ. ​സി. വേ​ണു​ഗോ​പാ​ൽ എം​പി​യെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------