കോ​ഴി​ക്കോ​ട് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് യു​വാ​ക്ക​ളെ കാ​ണാ​താ​യി
Tuesday, January 26, 2021 7:26 PM IST
കോ​ഴി​ക്കോ​ട്: ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ മൂ​ന്നു യു​വാ​ക്ക​ളെ കാ​ണാ​താ​യി. കോ​ഴി​ക്കോ​ട് ബീ​ച്ചി​ലാ​ണ് യു​വാ​ക്ക​ൾ തി​ര​യി​ൽ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തീ​ര​ദേ​ശ​സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------