മ​ത്സ​രി​ക്കാ​നു​ള്ള ആ​രോ​ഗ്യ​മു​ണ്ട്, പാ​ർ​ട്ടി​യാ​ണ് എ​ല്ലാം തീ​രു​മാ​നി​ക്കേ​ണ്ട​ത്: എം.​എം. മ​ണി
Sunday, January 24, 2021 7:56 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​തെ മ​ന്ത്രി എം.​എം. മ​ണി. കേ​ര​ളം മു​ഴു​വ​നും ഇ​പ്പോ​ഴും ഓ​ടി​യെ​ത്താ​നു​ള്ള ആ​രോ​ഗ്യം ത​നി​ക്കു​ണ്ടെ​ന്ന് മ​ണി പ​റ​ഞ്ഞു.

പാ​ർ​ട്ടി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​ത്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നും മ​ണി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------