ബി.​വി.​ശ്രീ​നി​വാ​സ് യൂ​ത്ത്കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ
Wednesday, December 2, 2020 3:15 PM IST
ന്യൂ​ഡ​ൽ​ഹി: യൂ​ത്ത്കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി ബി.​വി.​ശ്രീ​നി​വാ​സി​നെ നി​യ​മി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ തീ​രു​മാ​നം പാ​ർ​ട്ടി നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ലാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

2019 മു​ത​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ അ​ന്ന​ത്തെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന കേ​ശ​വ​ച​ന്ദ്ര യാ​ദ​വ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ശ്രീ​നി​വാ​സി​നെ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​തും ഇ​പ്പോ​ൾ പൂ​ർ​ണ ചു​മ​ത​ല ന​ൽ​കി​യ​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.