സ്പീ​ക്ക​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു: എം.​എം. ഹ​സ​ൻ
Wednesday, December 2, 2020 11:51 AM IST
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ച​ട്ടു​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തും രാ​ഷ്ട്രി​യ പ്ര​തി​കാ​ര​മാ​ണെ​ന്നും ഹ​സ​ൻ കു​റ്റ​പ്പെ​ടു​ത്തി.

അ​ന്വേ​ഷ​ണ​ത്തി​ന് ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​ക‌ാ​ത്ത​തി​നാ​ലാ​ണ് സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കി​യ​ത്. സ്പീ​ക്ക​ർ​ക്കെ​തി​രെ ചെ​ന്നി​ത്ത​ല ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​ത് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് സ്പീ​ക്ക​ർ​ക്ക് ഉ​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പോ​സ്റ്റി​ട്ട​തി​നാ​ണ് ഷാ​ജി​ക്കെ​തി​രെ കേ​സെ​ടു​പ്പി​ച്ച​ത്. കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ധ​ന​മ​ന്ത്രി രാ​ജി​വെ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ഹ​സ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.