പു​തി​യ ആ​റ് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി
Monday, November 30, 2020 6:41 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ആ​ല​പ്പു​ഴ സൗ​ത്ത് (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 9), ക​ഞ്ഞി​ക്കു​ഴി (5), പാ​ണ്ട​നാ​ട് (6), തു​റ​വൂ​ര്‍ (12), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തോ​ളൂ​ര്‍ (6, 12), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തി​രു​മി​റ്റി​ക്കോ​ട് (15) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

26 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 504 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.