യു​എ​ഇ​യി​ലെ ക​ന്പ​നി​ക​ളി​ൽ ഇ​നി​മു​ത​ൽ 100 ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം അ​നു​വ​ദി​ക്കും
Tuesday, November 24, 2020 5:39 AM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ക​ന്പ​നി​ക​ളി​ൽ ഇ​നി​മു​ത​ൽ 100 ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം അ​നു​വ​ദി​ക്കും. ക​ന്പ​നി​ക​ൾ​ക്ക് സ്വ​ദേ​ശി​ക​ളെ സ്പോ​ണ്‍​സ​ർ​മാ​രാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത യു​എ​ഇ ഒ​ഴി​വാ​ക്കി.

ഡി​സം​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് പ്ര​വാ​സി നി​ക്ഷേ​പ​ക​ർ​ക്ക് 100 ശ​ത​മാ​നം ഉ​ട​മ​സ്ഥാ​വ​കാ​ശം അ​നു​വ​ദി​ക്കു​ക. പ്ര​സി​ഡ​ന്‍റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ പു​റ​പ്പെ​ടു​വി​ച്ച ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യാ​ണ് വി​ദേ​ശ മൂ​ല​ധ​ന നി​ക്ഷേ​പ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.