ചെ​ന്നൈ​യി​ല്‍ ക​ന​ത്ത മ​ഴ
Thursday, October 29, 2020 2:09 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ചെ​ന്നൈ​യി​ല്‍ ക​ന​ത്ത മ​ഴ. ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ല്‍ ആ​രം​ഭി​ച്ച മ​ഴ​യെ തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. വ​രും മ​ണി​ക്കൂ​റു​ക​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ മ​ണ്‍​സൂ​ണ്‍ ശ​ക്ത​മാ​യ​താ​ണ് ക​ന​ത്ത മ​ഴ അ​നു​ഭ​വ​പ്പെ​ടാ​ന്‍ കാ​ര​ണം. മൈ​ലാ​പ്പൂ​ര്‍, രു​വാ​ന്‍​മി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.