ആശങ്കകൾ ഉയരുന്നു; 59 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂടി കോവിഡ്
Monday, October 19, 2020 6:31 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 59 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട് 14, തി​രു​വ​ന​ന്ത​പു​രം 12, തൃ​ശൂ​ര്‍, മ​ല​പ്പു​റം 8 വീ​തം, കാ​സ​ര്‍​ഗോ​ഡ് 6, എ​റ​ണാ​കു​ളം 4, ക​ണ്ണൂ​ര്‍ 3, കോ​ട്ട​യം 2, കൊ​ല്ലം, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.